---
title: "Hiringteachers | കോട്ടൂരില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു "
english_title: " hiring the day of the day taecher in Kotur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143839/ hiring the day of the day taecher in Kotur"
published_at: "2023-09-04T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5f7296bafa_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# Hiringteachers | കോട്ടൂരില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര: **ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പെരുവച്ചേരി ജി എല്‍ പി സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്.

## Article Content

**പേരാമ്പ്ര: **ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പെരുവച്ചേരി ജി എല്‍ പി സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്.

സപ്തംബര്‍ 8 ന് രാവിലെ 10.30 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി വിദ്യാലയത്തില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിലവില്‍ ഇതേ തസ്തികയില്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ടാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143839/ hiring the day of the day taecher in Kotur)